ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് തങ്കപ്പന് എഴുനേറ്റു ചെന്ന് വാതില്‍ തുറന്നു ...ആരൊക്കെയോ ഉണ്ട് , ആരെയും കണ്ടു പരിചയം ഇല്ല ..ഇ ഉച്ചകഴിഞ്ഞ സമയത്ത് ആരാണാവോ മെനക്കെടുത്താന്‍ ? എല്ലാരേയും കണ്ടാല്‍ ഇപോ ബാര്‍ ഇല് നുന്നു ഇറങ്ങി വന്നപോലെ ഉണ്ട് . ഭാഗ്യം വീട്ടു കാര്‍ ആരും ഇല്ല , അവധി ആഖോഷിക്കാന്‍ പോയിരിക്കുന്നു . സമാദാനം ആയി ഒരു പെഗ് അടിച്ചു ഉറങ്ങാം എന്ന് വിചാരിച്ചപ്പോള്‍ അടുത്ത കുരിശ് ..
വരൂ കയറിയിരിക്കു , എനിക്ക് മനസിലായില്ല .... (വെറുപ്പ് കാണിക്കാതെ തങ്കപ്പന് പറഞ്ഞു).
നാലുപേരും കയറി ആസനസ്ഥരായി , കൂട്ടത്തില്‍ അല്പം പ്രായം കൂടിയ ആള് ചോദിച്ചു ..
ഞങ്ങളെ മനസിലായി കാണില്ല അല്ലെ ..
(മൈ... അതറിയാമെങ്കില് പറഞ്ഞു തുലച്ചു കൂടേ പുല്ലേ , തങ്കപ്പന്റെ ആത്മഗതം )
ഉറക്കാംആയിരുന്നു അല്ലെ ?
(അല്ലെടാ പുല്ലേ , നെ ഇനി പറഞ്ഞില്ലേല്‍ ടിപ്പര്‍ കയറ്റി നാലിനെയും കൊല്ലും ഞാന്‍ )
തങ്കു :- ആ ചെറുതായി
അവധി ആയിട്ട് ഒന്നും അടിച്ചില്ലേ ?
തങ്കു :- ആ ഒരെണ്ണം , നമ്മടെ ഒരു കൂട്ടുകാരന് ഗള്‍ഫ് ഇല് നിന്നു വന്നു , ഒരു ചെറുത് അത്രെ ഉള്ളു , താങ്ങ് വിനയാന്യിതന് ആയി ...
കേട്ടയുടന്‍ നാല് പേരും കൂടേ ഒരു ആക്രമണം ആയിരുന്നു ...
നിങ്ങള്‍ കോട്ടയം കാര്‍ക്ക് എന്തിന്റെ കുറവാണു ? !!!..
കാശിനു കാശു , റബ്ബര്‍ നു റബ്ബര്‍ , എടാ നേഴ്സ് , വിദേശ മലയാളികള്‍ എന്നിവര്‍ ഇത്രയും ഉള്ള ഒരു ജില്ല വേറെ ഉണ്ടോ , പണം ഇല്ലേ വിദ്യാഭ്യാസം ഇല്ലേ ...
എന്തിന്റെ കുറവ നിങ്ങള്‍ക്ക് ??
തങ്കു :- അല്ല എനിക്ക് മനസിലായില്ല ....!!!
നിനക്കൊന്നും നനസിലാകില്ലെട ഞങളുടെ വിഷമം .. ഞങ്ങള്‍ക്ക് അവിടെ തല ഉയര്‍ത്തി നടക്കാന്‍ മെലാതെയക്കിയില്ലേ !!!
തൃശൂര്‍ കാരുടെയും ഏറണാകുളം കാരുടെയും മുന്പില് കൂടേ ഞങള്‍ തലയില്‍ മുണ്ടിട്ട നടക്കുന്നെ , അറിയാമോടാ മ്യ്താണ്ടി !!!
കൂട്ടത്തില്‍ വിപ്ലവം കൂടുതലുല്ലവാന് കൈ ഉയര്‍ത്തി ചോദിച്ചു ,,,,
തങ്കപ്പന്റെ ക്ഷമ കെട്ടു , കര്യം എന്താന്ന് വെച്ചാല്‍ പറയെടാ പുല്ലുകളേ , തങ്കപ്പന് അലറി ..
എന്ത് കാര്യം , ഇത്തവണയും ഒന്നാം സ്ഥാനം ചാലക്കുടി കൊണ്ടുപോയില്ലേ ... നെയൊക്കെ ഒന്നും രണ്ടും പെഗ് അടിച്ചു നടക്കുവല്ലേ ...അറ്റ് ലീസ്റ്റ് , സെക്കന്റ് എങ്കിലും വാങ്ങികൂടയിരുന്നോ ???
തങ്കപ്പന്റെ തല കുറ്റബോതം കൊണ്ട് കുനിഞ്ഞു ,എല്ലാം തന്റെ തെറ്റ് എന്നപോലെ വിനയ കുനീനയായി നിന്നു ...
നാല്വരും എഴുനേറ്റു ... ,
ഇപോ ഞങള്‍ പോകുന്നു , ഇനി ന്യൂ ഇയര്‍ ഉണ്ട് അപോലെങ്കിലും മാനം കാക്കേണം അല്ലെങ്കില്‍ പിന്നെ ഇനി നാല് മാസം കാത്തിരിക്കണം ഈസ്റെര്‍ വരെ ..
അവര്‍ ഇറങ്ങിയപ്പോള്‍ തങ്കപ്പന് ചോദിച്ചു ,,അല്ല നിങ്ങള്‍ എവിടുന്ന് വരുന്നു ?
ഞങള്‍ ..ഹ ഹ ,
കൂട്ടത്തില്‍ മൂത്തയാള്‍ പറഞ്ഞു , ഞങള്‍ പാതാളത്തില്‍ നിന്നു വരുന്നു , കഴിഞ്ഞ കാലങ്ങളില്‍ കോട്ടയത്തിനു വേണ്ടി മത്സരിച്ചു കുടിച്ചു രക്തസാക്ഷികള്‍ ആയവാരാണ് ഞങള്‍ !!!
ദയവ്വായി ഞങളുടെ മാനം കാക്കേണം ...
അവര്‍ പതുക്കെ നടന്നു മറഞ്ഞു ,....
തങ്കപ്പന് നേരെ സിവില്‍ സപ്ലിസിലീക്കോടി !!!!!!!!!!!
Thursday, December 31, 2009
Subscribe to:
Post Comments (Atom)

4 comments:
Thankappa.. aathmakatha kollam :)
do than pinnem katha ezhuthan thudangiyoooooo.......kollaammmm nallaa storyyyyyyyyyyy
good adv for kottayam beverages...follow kottayam thankappans to become part of it.this is good message for all kottayam achayans....
Super Thankappan chetta..........
Post a Comment