തമിള്‍നാടിനു വെള്ളം കൊടുക്കെണോ ?
"വേണം "
അപോ മലയാളിയെ കൊലക്ക് കൊടുക്കെണോ ?
"വേണ്ട "
അപോ കരാര്, കോടതി , സര്ക്കാര് ?
എന്ത് പുല്ലു കരാരായാലും ശരി എനിക്ക് മുങ്ങിചാകാന്‍ പറ്റില്ല..
അപോ പുതിയത് കെട്ടണം അല്ലെ ?
"അതെ അല്ലാതെ പിന്നെ എന്നാ ചെയും "
പുതിയത് ഉണ്ടാക്കി വരുമ്പോളേക്കും കൊല്ലം കുറെ ആവില്ലേ , അതിനിടയില്‍ വല്ലോം സംഭവിച്ചാല്‍ ? :
"അതുവരെ വെള്ളത്തിന്റെ അളവ് കുറക്കണം ".
അപോ ഭൂമി കുലുങ്ങിയാലോ?
"ദേ ഒരു മാതിരി ചൊറിയുന്ന ചോദ്യം ചോദിക്കരുത് , അപോ കുറച്ചുപെരെയല്ലേ ബാധിക്കു ?"
എന്നുവെച്ചാ കുരച്ചുപര് മരിച്ചോട്ടെ എന്നാണോ ?
"എന്‍റെ വായിന്നു വല്ലോം കേള്‍ക്കും ."
ഇ വിള്ളല്‍ എന്നൊക്കെ പറയുന്നത് ശരിക്കും ഉള്ളതാണോ അതോ... ?
"ആ ഞാന്‍ കണ്ടിട്ടില്ല , എല്ലാരും പറയുന്നുണ്ടെല്ലോ അപ്പൊ ഉറപ്പായും കാണും "
ഇത് പുതിയ ഡാം പണിതു കാശടിച്ചമാറ്റാന്‍ ഉള്ള ഒരു നമ്പര്‍ അല്ലെ ?
"ഹേയ് ഒരിക്കലുമല്ല" , .... ഇനി.. അങ്ങനെവല്ലോം ആരിക്കുമോ ? "ഹേയ് ഇല്ല ഒരിക്കലും ഇല്ല ".
ഇത് പി സി ജോര്‍ജ് കാരണം മങ്ങിയ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടാന്‍ ഉള്ള ഒരു വേലയാണോ ?? :-
"ഹേയ് ഒരിക്കലുമില്ല ഉമ്മച്ചന്‍ സര്‍ ഒരിക്കലും അങ്ങനെ ചെയില്ല "
എന്നിട്ട് ഉമ്മച്ചന്‍ സര്‍ എന്ത് കോപ്പാ ഇതുവരെ ചെയിത്തത് ?
"മുല്ലപെരിയാരില്‍ ഡിജിറ്റല്‍ ഭൂകമ്പമാപിനി വെച്ചില്ലേ ..., അഥവാ പൊട്ടിയാലും കുലുക്കത്തിന്റെ കണക്കറിയാമെല്ലോ" !!!!


3 comments:
kollaam valare nannayitund....
USil irikunnavarkk enthum aakallo...
Onsite poyittu pani onnum illa ennu manassilaayi...
Mulla periyar pandum undayirunnu..achumaama ennittu ennna polikkanje...pullikku pediya..polichal aarengilum azhimathi kaanichalo...eni eppo polikkanam ennilla..thaniye
Post a Comment